cinema paradiso club cine awards 2018 announced<br />കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയ്ക്കും മറ്റു വിഭാഗങ്ങളിലുമുളള അവാര്‍ഡുകള്‍ ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ് പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് ഇത്തവണ സിപിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച സിനിമയായി കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.<br />